Idukki വാര്‍ത്തകള്‍
-

‘കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം’; ബിജെപി സ്ഥാനാര്‍ഥിയാകാനില്ലെന്ന് എം കെ വര്‍ഗീസ്
ബിജെപി സ്ഥാനാര്‍ഥിയാകാനില്ലെന്ന് തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാണ് തനിക്ക് ആഗ്രഹം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആലോചിക്കുന്നില്ലെന്നും എം കെ വര്‍ഗീസ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍…
Read More » -

വാട്സാപ്പ് നിരോധിച്ച് റഷ്യ; പ്രാദേശിക ആപ്പ് എത്തിക്കാൻ നീക്കമെന്ന് മെറ്റ
വാട്സാപ്പിന് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തി റഷ്യ. പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ആപ്പ് ബാൻ ചെയ്തിരിക്കുന്നത്. റഷ്യൻ മെസഞ്ചർ ആപ്പായ മാക്സ് ഉപയോഗിക്കാൻ ആളുകളെ…
Read More » -

കൊടുങ്ങല്ലൂരിൽ 14കാരിയെ പീഡിപ്പിച്ച സംഭവം; പൂജാരി കസ്റ്റഡിയിൽ
കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയില്‍. എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് കസ്റ്റഡിയിലായത്. ശത്രുദോഷം മാറ്റിയെടുക്കാന്‍ എന്ന പേരില്‍ കുട്ടിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. മൂന്ന് തവണ…
Read More » -

‘തീക്കട്ടയില്‍ ഉറുമ്പരിച്ചു’; പാങ്ങോട് സൈനിക ക്യാമ്പിലെ രണ്ട് കോടി രൂപയുടെ ആനക്കൊമ്പുകള്‍ മോഷണം പോയി
പാങ്ങോട് സൈനിക ക്യാമ്പില്‍ ആനക്കൊമ്പ് മോഷണം. രണ്ട് കോടി രൂപയോളം വില വരുന്ന രണ്ട് ആനക്കൊമ്പുകളാണ് ക്യാമ്പില്‍ നിന്ന് മോഷണം പോയത്. 1929ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയതാണ്…
Read More » -

പൊതുജനം പ്രതികരിച്ചാലേ നാട് നന്നാവൂ; മന്ത്രിയുടെ അഭിനന്ദനം; പിഴയിലൂടെ സർക്കാർ ഫണ്ടല്ലേ ആകുള്ളൂവെന്ന് പ്രഭാവതി
എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ഫുട്പാത്തിലൂടെ സ്കൂട്ടര്‍ കയറ്റിപ്പോകാന്‍ ശ്രമിച്ചയാളെ തടഞ്ഞ് താരമായ പ്രഭാവതിയമ്മയെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വളരെ…
Read More » -

ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍; സ്ഥിരം മദ്യപാനി കൊണ്ടുവച്ചതെന്ന് കണ്ടെത്തി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ കണ്ട എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ സ്ഥിരം മദ്യപാനിയായ ആള് കൊണ്ടുവച്ചതാണെന്ന് കണ്ടെത്തി. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികള്‍…
Read More » -

‘ബിജു മേനോനെതിരെ തൽക്കാലം നിയമനടപടിയ്ക്ക് ഇല്ല’; സംവിധായൻ അനൂപ് കണ്ണൻ
സിനിമ പ്രമോഷനുകളിൽ ബിജു മേനോൻ പങ്കെടുക്കാത്തതിൽ തൽക്കാലം നിയമനടപടിയ്ക്ക് ഇല്ലെന്ന് സംവിധായൻ അനൂപ് കണ്ണൻ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പരാതിയിൽ കൃത്യമായ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. തുടർനടപടി ഉണ്ടായില്ലെങ്കിൽ…
Read More » -

ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രിയുടെ താമസത്തിന് രണ്ട് ലക്ഷം രൂപ; നടക്കാത്ത ഭജനയ്ക്ക് എട്ട് ലക്ഷം രൂപ
ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായത്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയിൽ…
Read More » -

ഇടുക്കി ഡാമിലേ ലേസര്‍ഷോ പദ്ധതി ഉദ്ഘാടനം ഇന്ന്
ഇടുക്കി ഡാമിലെ ലേസര്‍ഷോ പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് വെള്ളിയാഴ്ച രാവിലെ 11.30 ന് ഇടുക്കി ഡി.റ്റി.പി.സി. പാര്ക്കിന് സമീപം ശിലാഫലകം അനാഛാദനം ചെയ്ത് വൈദ്യുതി…
Read More » -

വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാര്‍ക്ക് ഉദ്ഘാടനം ഇന്ന്
കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാര്‍ക്ക്, ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പദ്ധതി മൂലമറ്റം മിനിയേച്ചര്‍ പവ്വര്‍ഹൗസിന്റെ മാതൃക…
Read More »






















