Idukki വാര്‍ത്തകള്‍
ടെൻഡര്‍ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയുര്‍താളം എന്ന പേരില്‍ അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികള്‍ക്ക് മരുന്ന് നല്‍കുന്നതിനുളള പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ടെൻഡര്‍ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222630






































































































