Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ശിശുദിനാഘോഷത്തിന്റെ ഭാഗമായുള്ള കലാ മത്സരങ്ങളിൽ പങ്കെടുക്കാം


ശിശുക്ഷേമ സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം “വർണ്ണോത്സവം 2024” ഒക്ടോബർ 26 ന് ചെറുതോണിയിൽ
നടക്കും.വിവിധ കലാ മത്സരങ്ങളിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:9447813559