പ്രാദേശിക വാർത്തകൾ
-

‘എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും നന്ദി’; വികാരാധീനനായി മോഹൻലാൽ
AMMA നേതൃത്വത്തിൽ ഇരുന്നപ്പോൾ ഉണ്ടായ വിവാദങ്ങൾ മനസ് വേദനിപ്പിച്ചുവെന്ന് നടൻ മോഹൻലാൽ. എല്ലാവർക്കും നന്ദി, പുതിയ നേതൃത്വം ഉണ്ടാകുമെന്ന് ശുഭപ്രതീക്ഷ. വിമർശിച്ചതിനും തിരുത്തിയതിനും നന്ദി. ധാർമ്മികമായ ഉത്തരവാദിത്വം…
Read More » -

‘തെറ്റുകാരെ സംരക്ഷിക്കുക എന്നത് പാർട്ടിയുടെ നിലപാടല്ല, മുകേഷിന് പാർട്ടി സംരക്ഷണമില്ല’: കെ രാധാകൃഷ്ണൻ എം.പി
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വയ്ക്കേണ്ട ആവശ്യം സംസ്ഥാന സർക്കാരിന് വന്നിട്ടില്ലെന്ന് കെ രാധാകൃഷ്ണൻ എം.പി. കമ്മിറ്റി റിപ്പോർട്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ടായിട്ടില്ല.…
Read More » -

ഖത്തറിൽ സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ രജിസ്ട്രേഷനും ട്രാൻസ്ഫറും പുനരാരംഭിച്ചു
ഖത്തറിൽ 2024-25 പുതിയ അധ്യയന വർഷത്തേക്ക് സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ട്രാൻസ്ഫർ ചെയ്യാനുമുള്ള സർവീസ് പുനരാരംഭിച്ചതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. വിദ്യാഭ്യാസ…
Read More » -

അമ്മയിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ കമ്മിറ്റിയിലെ എല്ലാവരും രാജിവെച്ചു
താരസംഘടനായ അമ്മയിൽ കൂട്ടരാജി.മോഹൻലാൽ ഉൾപ്പെടെ എക്സിക്യൂട്ടിവിലെ 17 അംഗങ്ങളും രാജിവച്ചു.. ഇനി അഡോഹ് കമ്മിറ്റി രണ്ട് മാസത്തിന് ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിവരം. ഹേമ കമ്മിറ്റി…
Read More » -

അനധികൃത നിർമ്മാണം നടത്തിയതിന്റെ പേരിൽ ആദ്യം പൊളിച്ച് നീക്കേണ്ടത് കട്ടപ്പന വില്ലേജ് ഓഫീസ് കെട്ടിടമാണന്ന് എഐസിസി അംഗം അഡ്വ: ഇ എം ആഗസ്തി
അനധികൃത നിർമ്മാണം നടത്തിയതിന്റെ പേരിൽ ആദ്യം പൊളിച്ച് നീക്കേണ്ടത് കട്ടപ്പന വില്ലേജ് ഓഫീസ് കെട്ടിടമാണന്ന് എഐസിസി അംഗം അഡ്വ: ഇ എം ആഗസ്തി .കല്യാണത്തണ്ട് ഭൂവിഷയവുമായി ബന്ധപ്പെട്ട്…
Read More » -

സംവിധായകൻ മോഹൻ അന്തരിച്ചു
പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇളക്കങ്ങൾ, ഇസബെല്ല, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ തുടങ്ങി 23 ചിത്രങ്ങൾ സംവിധാനം ചെയ്തു.…
Read More » -

ബാബുരാജിനും വി.എ ശ്രീകുമാർ മേനോനും എതിരെ പൊലീസിൽ പരാതി നൽകി ജൂനിയർ ആർട്ടിസ്റ്റ്
നടൻ ബാബുരാജിനെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണം ഉന്നയിച്ച ജൂനിയർ ആർടിസ്റ്റ് പൊലീസിന് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. ഇ മെയിൽ വഴിയാണ്…
Read More » -

തട്ടിപ്പ്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, അശ്ലീല കണ്ടന്റുകൾ; ആപ്പിലായി ടെലഗ്രാം
ഡാർക്ക് വെബ് സൈറ്റായി മാറുകയാണ് ടെലഗ്രാം എന്ന വിമർശനം കൂടുതൽ ശക്തമായിരിക്കുകയാണ്. തട്ടിപ്പ്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, അശ്ളീല കണ്ടൻ്റുകൾ തുടങ്ങി ഭീകരപ്രവർത്തനങ്ങൾക്ക് വരെ മാധ്യമം ആകുന്നതായി ആരോപണം…
Read More » -

യുഎസ് ഓപ്പണ്; ഇന്ത്യയുടെ സുമിത് നാഗല് ആദ്യ റൗണ്ടില് പുറത്ത്
യുഎസ് ഓപ്പണില് ഇന്ത്യയ്ക്ക് തുടക്കത്തില് തന്നെ തിരിച്ചടി. പുരുഷ സിംഗിള്സ് വിഭാഗത്തില് ഇന്ത്യന് ടെന്നിസ് താരം സുമിത് നാഗല് ആദ്യ റൗണ്ടില് പുറത്തായി. നെതര്ലന്ഡ്സിന്റെ ടാലന് ഗ്രിക്സ്പൂരിനോട്…
Read More » -

കൂട്ടുകാരുടെ ഓര്മയില് വിദ്യാര്ത്ഥികള്; ദുരിതാശ്വാസ ക്യാമ്പായി പ്രവര്ത്തിച്ചിരുന്ന മേപ്പാടി ഹയര് സെക്കന്ഡറി സ്കൂള് തുറന്നു
മുണ്ടക്കൈ ചൂരല്മല ഉരുള്പൊട്ടല്ലിന് ശേഷം ദുരിതാശ്വാസ ക്യാമ്പായി പ്രവര്ത്തിക്കുകയായിരുന്ന മേപ്പാടി ഹയര് സെക്കന്ഡറി സ്കൂള് തുറന്നു. സ്കൂളില് അസംബ്ലി ചേര്ന്നു. ഉരുള്പ്പൊട്ടല് നടന്ന് 28 ദിവസങ്ങള്ക്ക് ശേഷമാണ്…
Read More »





















