പ്രാദേശിക വാർത്തകൾ
-

കെപിസിസി വയനാട് പുനരധിവാസ ഫണ്ട്: ഒരുമാസത്തെ ശമ്പളം സംഭാവന നല്കി രാഹുല്‍ ഗാന്ധി
വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഒരുമാസത്തെ ശമ്പളമായ 2,30,000 രൂപ സംഭാവന നല്കി. വയനാട്…
Read More » -

ഇടതുപക്ഷ സർക്കാര്‍ നയങ്ങൾ ഇടതുപക്ഷ സ്വഭാവമുള്ളതാവണം, ആരോപണങ്ങളിൽ സമഗ്ര അന്വേഷണം വേണം;ബിനോയ് വിശ്വം
പി വി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും സമഗ്ര അന്വേഷണം വേണമെന്നും ബിനോയ് വിശ്വം റിപ്പോർട്ടറിനോട് പറഞ്ഞു. ഗൗരവമായി…
Read More » -

‘ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപിയെ അയച്ചു, പൂരം കലക്കിച്ചത് മുഖ്യമന്ത്രി’; വി ഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസ് നേതാവിനെ കാണാൻ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് അദ്ദേഹം ആരോപിച്ചു. പാറമേക്കാവിലാണ്…
Read More » -

കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു
കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50…
Read More » -

സിനിമ – സീരിയല്‍ – നാടക നടന് വി പി രാമചന്ദ്രന് അന്തരിച്ചു
സിനിമ സീരിയല്‍ നാടക നടന് വി പി രാമചന്ദ്രന് (81) അന്തരിച്ചു. സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായിരുന്നു. 19 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. റിട്ടയേഡ് എയര്‍ഫോഴ്സ്…
Read More » -

ഗുരുവായൂരിൽ സെപ്റ്റംബർ 8 ന് റെക്കോർഡ് വിവാഹങ്ങൾ, ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങൾ
സെപ്റ്റംബർ 8 ന് ഗുരുവായൂരിൽ റെക്കോർഡ് കല്യാണങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. സെപ്തംബർ 8ന് ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. 7…
Read More » -

‘പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ, തുടങ്ങി വച്ചത് വിപ്ലവമായി മാറും’; പി.വി അൻവർ
എഡിജിപി എം ആര് അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി ശശിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നിൽക്കുന്നവെന്ന് പി വി അന്‍വര്‍ എംഎല്‍എ. തുടങ്ങി വച്ചത്…
Read More » -

കാട്ടുകൊമ്പൻ പടയപ്പയും ഒറ്റക്കൊമ്പനും ഏറ്റുമുട്ടി ; പടയപ്പയ്ക്ക് പരുക്ക്
മൂന്നാറിൽ കാട്ടു കൊമ്പൻ പടയപ്പയും ഒറ്റക്കൊമ്പനും തമ്മിൽ ഏറ്റുമുട്ടി. ആനകൾ തമ്മിലുള്ള കൊമ്പു കോർക്കലിനെ തുടർന്ന് ഒരു ആന ചരിഞ്ഞതിന് പിന്നാലെ മറ്റു രണ്ടു കൊമ്പൻമാരായ പടയപ്പയും…
Read More » -

നെൽകൃഷിയ്ക്കായി ഞാറു നടുവാനും കളമൊരുക്കുവാനും ഒരുങ്ങി ഇടിഞ്ഞമല ഗവൺമെൻ്റ എൽപി സ്കൂളിലെ വിദ്യാർത്ഥികൾ
നെൽകൃഷിയ്ക്കായി ഞാറു നടുവാനും കളയൊരുവാനും ഒരുങ്ങി ഇടിഞ്ഞമല ഗവൺമെൻ്റ എൽപി സ്കൂളിലെ വിദ്യാർത്ഥികൾ.നെൽകൃഷിയെ കുറിച്ചുള്ള പാഠഭാഗങ്ങൾഇനി ഈ സ്കൂളിലെ വിദ്യാർത്ഥികൾ കാണാപാഠം പഠിക്കേണ്ടതില്ല. കൃഷി ചെയ്ത് പഠിക്കാം.…
Read More » -

കേര കൃഷി വ്യാപനത്തിന് പ്രത്യേക പദ്ധതികൾ നടപ്പാക്കണം: പി.ജെ.ജോസഫ്
കേര കൃഷി വ്യാപനത്തിന് പ്രത്യേക പദ്ധതികൾ നടപ്പാക്കണം. പി.ജെ.ജോസഫ്….. കേരകർഷക സൗഹൃദ സംസ്ഥാനതല സമാപന സംഗമം നടന്നു.വൈക്കം: കേരളത്തിലെ ലക്ഷക്കണക്കായ നാളികേര കര്‍ഷകരെ സഹായിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍…
Read More »






















