നാട്ടുവാര്‍ത്തകള്‍
നാട്ടുവാര്‍ത്തകള്‍
-
ഇടുക്കി അണക്കരയിൽ പതിനാറുകാരനെ മർദ്ദിച്ച അമ്മയുടെ സുഹൃത്തിനെ വണ്ടന്മേട് പോലീസ് അറസ്റ്റു ചെയ്തു. അണക്കര പുത്തൻപുരക്കൽ അജിത്ത് ആണ് പിടിയിലായത്.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. അണക്കരയിൽ പതിനാറുകാരനും അമ്മയും താമസിക്കുന്ന വാടക വീട്ടിലെത്തിയാണ് അജിത് കുട്ടിയെ മർദ്ദിച്ചത്. ഭർത്താവ് മരിച്ചതിനു ശേഷമാണ് അജിത്തും പതിനാറുകാരൻറെ അമ്മയും സുഹൃത്തുക്കളായത്.…
Read More »