നാട്ടുവാര്‍ത്തകള്‍
നാട്ടുവാര്‍ത്തകള്‍
-
പി.ടി തോമസിൻറെ ജീവിതരേഖ ‘മനസ്സിലെ ചന്ദ്രകളഭം’: കവര്‍ പ്രകാശനം ചെയ്തു
കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ ജീവിതകഥ പറയുന്ന ‘മനസ്സിലെ ചന്ദ്രകളഭം’ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പി.ടി.…
Read More » -
നേര്യമംഗലം ഇഞ്ചതൊട്ടിയിൽ ഫൈബർ വള്ളം മറിഞ്ഞു അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി ജീവ ആണ് മരിച്ചത്.
നേര്യമംഗലം :അവധി ആഘോഷിക്കാൻ ഇഞ്ചത്തൊട്ടി പെരിയാറിൽ ഉല്ലാസയാത്രക്ക് ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന മൂന്നംഗസംഘം അപകടത്തിൽപ്പെട്ട് ആസാം സ്വദേശിക്ക് ദാരുണാന്ത്യം. ആസാം സ്വദേശി ജീവനാണ് ഫൈബർ വള്ളം…
Read More » -
ഇടുക്കി ; കമ്പോള വില നിലവാരം…(02/05/2022)
ഏലം കൂടിയത് – 1444, കുറഞ്ഞത് -426, ശരാശരി – 829.82 കുരുമുളക് – 510കാപ്പിപരിപ്പ് – 150ഗ്രാമ്പു – 750കൊക്കോ -45റബ്ബർ – 150ജാതി –…
Read More » -
ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ (02/05/2022)
സ്വർണം ഗ്രാമിനു 4720രൂപ, പവൻ 37760.. വെള്ളി ഗ്രാമിനു 80 രൂപ..
Read More » -
ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മലനാട് യൂണിയന്റെ നേത്യത്വത്തിൽ അറിവുത്സവം കരുണാപുരം പോത്തിൻ കണ്ടത്ത് വച്ച് നടന്നു. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അറിവുത്സവം ഉദ്ഘാടനം ചെയ്തു.
ഈഴവ സമുദായത്തിലെ കുട്ടികളുടെ കലാ കായിക വാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ് എൻ ഡി പി മലനാട് യൂണിയന്റെ നേതൃത്വത്തിൽ അറിവുത്സവം 2022 സംഘടിപ്പിച്ചത്. കരുണാപുരം…
Read More » -
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 വർഷം മുൻപ് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ടുള്ള കേസ് കാറുടമയുടെ സമ്മതമില്ലാതെ വ്യാജ ഒപ്പിട്ട് കോടതിയിൽ വക്കാലത്ത് ഹാജരായി പിഴ അടച്ചെന്ന് ആരോപിച്ച് ഹൈക്കോടതി റജിസ്ട്രാർ ജനറലിന് പരാതി. കാഞ്ചിയാർ കപ്യാരുതോട്ടത്തിൽ ടോമി തോമസ് ആണ് പരാതി നൽകിയിരിക്കുന്നത്.
പീരുമേട് ഗ്രാമ ന്യായാലയയിലാണ് സംഭവം.2020 മാർച്ച് 12ന് പിതാവിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയശേഷം തിരികെ മടങ്ങുന്നതിനിടെ ടോമിയും പിതാവും മകനും സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചിരുന്നു. മൂവർക്കും ഗുരുതരമായി പരുക്കേൽക്കുകയും…
Read More » -
മൂന്നാർ പുഷ്പമേള തുടങ്ങി
ആസൂത്രിത വികസനമാണ് മൂന്നാറിന് ആവശ്യമെന്നും മൂന്നാറിൻ്റെ വികസനത്തിനായി ഒരു മാസ്റ്റർപ്ലാൻ ആവശ്യമാണെന്നും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആസൂത്രിതമായ വികസനമാണ് മൂന്നാറിന് ആവശ്യമെന്നും…
Read More » -
കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ നടന്നു വന്നിരുന്ന വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബാസ്തനോസിന്റെയും സംയുക്ത തിരുനാൾ ഇന്ന് സമാപിക്കും. 24 നാണ് തിരുന്നാൾ ആരംഭിച്ചത്.
കഴിഞ്ഞ ദിവസം നടന്ന പ്രദക്ഷിണത്തിൽ 100 കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഹോൾഡ് പ്രദക്ഷിണം മെയ് ഒന്നിന് രാവിലെ 6.45 ന് വി. കുർബാന,10 ന് ഫാ. ഫ്രാൻസിസ്…
Read More » -
ഖാദി തുണിത്തരങ്ങളുടെ സര്‍ക്കാര്‍ റിബേറ്റ് മെയ് 6 വരെ ദീര്‍ഘിപ്പിച്ചു
വിഷു, ഈസ്റ്റര്‍, റംസാന് മേളയോടനുബന്ധിച്ച് ഏപ്രില്‍ 6 മുതല്‍ മെയ് 3 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് അനുവദിച്ചിരുന്ന സര്‍ക്കാര്‍ റിബേറ്റ് മെയ് 6 വരെ സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു.
Read More » -
മന്ത്രിസഭാ ഒന്നാം വാർഷികം : മെയ് 9 മുതൽ 15 വരെ
മന്ത്രിസഭാ ഒന്നാം വാർഷികം : മെയ് 9 മുതൽ 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മൈതാനത്തില്‍ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം…
Read More »