കമ്പം (തമിഴ്നാട്):തേനി ജില്ലയിൽ നിന്ന് കമ്പം വഴി കേരളത്തിലേക്ക് റേഷൻ അരി കടത്തുന്നത് തടയാൻ തീരുമാനം.കമ്പം മുനിസിപ്പൽ ഓഫിസിൽ ചേർന്ന കേരള-തമിഴ്നാട് ഭക്ഷ്യ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ…