6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു



വനിത ശിശുവികസനവകുപ്പ് അഴുത, കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള അങ്കണവാടികളിലെ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അഴുത എ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള
136 അങ്കണവാടികളിലെ 767 കുട്ടികള്‍ക്ക് 2026 മാര്‍ച്ച് വരെ ഒരു കുട്ടിയ്ക്ക് ആഴ്ചയില്‍ 3 ദിവസം ഒരു മുട്ട വീതം വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 8 ന് പകല്‍ ഒരു മണി വരെ സ്വീകരിക്കും തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 04869 233281.

കട്ടപ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള 101 അങ്കണവാടികളിലെ കുട്ടികള്‍ക്ക് 2026 മാര്‍ച്ച് വരെ ഒരു കുട്ടിയ്ക്ക് ആഴ്ചയില്‍ 3 ദിവസം ഒരു മുട്ട വീതം വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 7 ന് പകല്‍ ഒരു മണി വരെ സ്വീകരിക്കും തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 277189.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!