previous arrow
next arrow
Idukki വാര്‍ത്തകള്‍

കാഞ്ഞിരപ്പള്ളി അമലയുടെ 36 മത് നാടകം തച്ചൻ കട്ടപ്പന സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ സെപ്തംബർ മാസം 6-ാം തിയതി 7.15 pm ന് പ്രദർശിപ്പിക്കുന്നു



കാഞ്ഞിരപ്പള്ളി അമലയുടെ 36 മത് നാടകം തച്ചൻകട്ടപ്പന സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ സെപ്തംബർ മാസം 6-ാം തിയതി 7.15 pm ന് പ്രദർശിപ്പിക്കുന്നു .കാഞ്ഞിരപ്പള്ളി അമലയുടെ തച്ചൻ എന്ന ഏറ്റവും പുതിയ നാടകത്തിൻറെ അവതരണം നടത്തപ്പെടുന്നു.

ബുധൻ ( സെപ്റ്റംബർ 4) @ 7.15 PM (കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻറർ ഓഡിറ്റോറിയം)

വ്യാഴം ( സെപ്റ്റംബർ 5) @ 6.45 PM
(കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻറർ ഓഡിറ്റോറിയം)

വെള്ളി ( സെപ്റ്റംബർ 6) @ 7.15 PM
സെൻറ് ജോർജ് പാരിഷ് ഹാൾ കട്ടപ്പന.


ശനി ( സെപ്റ്റംബർ 7) @6.00 PM
മുണ്ടക്കയം CSI ഹാൾ

നാടകം കാണുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഫാ. ജോസഫ് കൊച്ചുവീട്ടിൽ

അമല കമ്യൂണിക്കേഷൻസ്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!