Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാഹനം ആവശ്യമുണ്ട്


തൊടുപുഴ ജില്ലാ ആശുപത്രിയുടെ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് വാഹനം ആവശ്യമുണ്ട്. ദർഘാസ് ലഭിക്കുന്ന അവസാന തീയതി ആഗസ്ത് 17 വൈകീട്ട് 3.30. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസുമായി ബന്ധപ്പെടുക.