San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കര്‍ഷക തൊഴിലാളി ക്ഷേമനിധി അറിയിപ്പ്



കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക്‌ 2023-2024 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ്‌ നല്‍കുന്നതിനുള്ള അപേക്ഷ തീയതി ആഗസ്ത്
21 വരെ നീട്ടി . സര്‍ക്കാര്‍ സ്കൂളിലോ എയ്ഡഡ്‌ സ്കൂളിലോ പഠിച്ച്‌ 2024 മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി,ടി എ്ച്‌ എസ്‌.എല്‍.സി,ഹയര്‍സെക്കണ്ടറി , വൊക്കോഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ ആദ്യ ചാന്‍സില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 04802235732 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button