Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പദ്ധതി വിഹിതം വെട്ടികുറക്കുന്നത് സംബന്ധിച്ച് കട്ടപ്പന നഗര സഭയിൽ അടിയന്തര കൗൺസിൽ
2024-25 വാർഷിക പദ്ധതി വാലിഡേഷൻ ക്രമപ്പെടുത്തുന്നത് സംബന്ധിച്ചും,
ജില്ലാതല അദാലത്ത് :പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നു. കട്ടപ്പന നഗരസഭ പഴയ ബസ്റ്റാൻഡുമായി ബന്ധപ്പെട്ട് 114/24ആം നമ്പർ കേസിന്റെ വിധി പകർപ്പിന്റെ തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചും ചർച്ച ഉണ്ടായി.