6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ആരോഗ്യവകുപ്പിൽ വർക്കർ



ഇടുക്കി ജില്ലയിലെ നഗരസഭ പരിധിയിൽ ആരോഗ്യ വകുപ്പ് വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള കൊതുകുജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ കണ്ടിജന്റ് വർക്കർമാരെ നിയമിക്കുന്നു. ഒരുദിവസം 675/- വീതം 30 ദിവസത്തേക്കാകും നിയമനം.
ജൂലൈ 30 ചൊവ്വാഴ്ച രാവിലെ 10 ന് കുയിലിമല കലക്ടറേറ്റിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) ഇതിനായുള്ള തിരഞ്ഞെടുപ്പ്നടക്കും. ഉദ്യോഗാർത്ഥികൾ എസ് എസ് എൽ സി യോഗ്യതയുള്ളവരും 18നും 45നും ഇടയിൽ പ്രായമുള്ളവരും കായികക്ഷമതയുള്ളവരുമായിരിക്കണം. മുൻപരിചയം ഉള്ളവർക്ക് മുൻഗണന .യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0486-2294971









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!