6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു



കട്ടപ്പന നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു.
നഗരസഭാ ചെയർപേഴ്സൺഷൈനി സണ്ണി ചെറിയാൻ പതാക ഉയർത്തി.


കട്ടപ്പന നഗരസഭാ കാര്യാലയത്തിന് മുമ്പിൽ സംഘടിപ്പിച്ച സ്വാതന്ത്രദിന ചടങ്ങിൽ ചെയർപേഴ്സൺഷൈനി സണ്ണി ചെറിയാൻ പതാക ഉയർത്തി.


തുടർന്ന് കട്ടപ്പന ഗവ.ട്രൈബൽ സ്കൂളിലേ NSS കേഡറ്റുകളുടെ ദേശഭക്തിഗാനം ശ്രദ്ധേയമായി.


ഹോണററി ക്യാപ്റ്റൻ ഫിലിപ്പോസ് മത്തായി, C.D ദേവസ്യ, വർഗ്ഗീസ് തോമസ്സ്‌, T.P സ്കറിയ, സുഭാഷ് ചന്ദ്രൻ. എന്നിവർക്ക് നഗരസഭയുടെ ആദരവും നൽകി.


ആഘോഷത്തിൻ്റെ ഭാഗമായി നഗരസഭാ മൈതാനിയിൽ ഫലവൃക്ഷത്തൈയും നട്ടു.


നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, കൗൺസിലർമാരായ സിബി പാറപ്പായി, തങ്കച്ചൻ പുരയിടം ,ബീനാ ടോമി, സോണിയ ജെയ്ബി, എക്സർവീസ് ലീഗ് അംഗങ്ങൾ, NSS വോളണ്ടിയേഴ്സ് നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!