Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍
രൂക്ഷമായ വിലക്കയറ്റത്തിന് എതിരെ CSDS ന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു


നിത്യോപയോഗ സാധനങ്ങൾ, അവശ്യ മരുന്നുകൾ, പാചക വാതകം-ഇന്ധനം, ടെലികോം തുടങ്ങി സമസ്ത മേഖലയിലും തുടരുന്ന രൂക്ഷമായ വിലക്കയറ്റത്തിന് എതിരെ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) നേതൃത്വത്തിൽ രാവിലെ 11:00 ന് ഇടുക്കി കവലയിൽ നിന്നും പഴയ ബസ് സ്റ്റാൻഡ്ന് സമീപമുള്ള അംബേദ്കർ അയ്യൻകാളി പ്രതിമയുടെ സമീപത്തേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി.
ധർണ്ണ CSDS സംസ്‌ഥാന വൈസ് പ്രസിഡന്റ് വി പി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
സംസ്‌ഥാന നേതാക്കൾ പങ്കെടുത്തു