Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കിയിൽ 6 ഭൂകമ്പ മാപിനികൾ


ഇടുക്കിയിൽ 6 ഭൂകമ്പ മാപിനികളാണ്
( സീസ് മോഗ്രാഫ്) കെഎസ്ഇബി സ്ഥാപിച്ചിട്ടുള്ളത്. ഇടുക്കി, കുളമാവ്, ആലടി ,ചോറ്റുപാറ, വള്ളക്കടവ്,മീൻകെട്ട് എന്നിവിടങ്ങളാണ് ആ സ്ഥലങ്ങൾ.
കൺട്രോൾ യൂണിറ്റ് പ്രവർത്തിക്കുന്നത് തിരുവനന്തപുരം വൈദ്യുതി ഭവനിലാണ്.