Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കർഷക കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവൻ മുൻപിൽ കൂട്ട ധർണ നടത്തി


വർൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കുക , കർഷകർക്ക് ധനസഹായം നൽകുക ,തുടങ്ങിയ ആവശ്യം ഉന്നയിച്ചുകൊണ്ട് കർഷക കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവൻ മുൻപിൽ കൂട്ട ധർണ നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു…