Idukki വാര്‍ത്തകള്‍
അദ്ധ്യാപക നിയമനം

നെടുംങ്കണ്ടം:കല്ലാർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അദ്ധ്യാപക തസ്‌തികയിൽ നിലവിലുള്ള താത്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി 22 ന് രാവിലെ 10ന് അഭിമുഖത്തിനായി സ്‌കൂളിൽ എത്തിച്ചേരേണ്ടതാണ് .









































































