Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എം.സി കട്ടപ്പന അനുസ്മരണം കട്ടപ്പന പ്രസ് ക്ലബിൽ നടന്നു


എം.സി.യുടെ സംഭാവനകൾ വിലയിരുത്താനും കട്ടപ്പനയുടെ ആദരാഞ്ജലി രേഖപ്പെടുത്താനുമായിയാണ് കട്ടപ്പന പൗരാവലിയുടെ നേതൃത്വത്തിൽ പ്രസ് ക്ലബ് ഹാളിൽ എം.സി സ്മൃതി കൂട്ടായ്മ എന്ന പേരിൽ അനുസ്മരണം സംഘടിപ്പിച്ചത്.
ദർശന പ്രസിഡന്റ് ഇ. ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
മുൻ എം പി അഡ്വ: ജോയ്സ് ജോർജ് ., നഗരസഭ ചെയർപെഴ്സൺ ബീനാ ടോമി, യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി,സി.പി.എം ഏരീയ സെക്രട്ടറി വി.ആർ സജി, ബി ജെ പി ദേശീയ സമിതിയംഗം ശ്രീ നഗരി രാജൻ, സിപി ഐ മണ്ഡലം സെക്രട്ടറി വി.ആർ ശശി,നഗരസഭ കൗൺസിലർമാരായ മനോജ് മുരളി,സിജോമോൻ ജോസ് , സുഗതൻ കരുവാറ്റ , എം ഡി ബിവിൻ ദാസ്, വിവിധ സംഘടന പ്രതിനിധികൾ, സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.