Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന വെള്ളയാംകുടിയിൽ മൂന്ന് ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു


കട്ടപ്പന പെപ്പർമിൻ്റ് ഹോട്ടലിന് സമിപമാണ് മുന്ന് ഇരു ചക്ര വാഹനങ്ങൾ മറിഞ്ഞത്.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ റോഡിലേക്ക് ഒഴുകിവന്ന ചരലിൽ കയറിയാണ് സ്കൂട്ടി മറിഞ്ഞത്. പുറകേ വന്ന 2ബൈക്കുകളും കല്ലിൽ കയറി മറിയുകയായിരുന്നു. പരിക്കേറ്റവരേ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.