Idukki വാര്‍ത്തകള്‍
എം.സി.കട്ടപ്പന അനുസ്മരണം


അന്തരിച്ച അഭിനയപ്രതിഭ എം.സി കട്ടപ്പനക്ക്
കട്ടപ്പന പൗരാവലിയുടെ ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള അനുസ്മരണ യോഗം വ്യാഴാഴ്ച വൈകിട്ട് 4 ന് കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ ചേരും.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുക്കും.