Idukki വാര്‍ത്തകള്‍
നീതി മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് നിയമനം


കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷന്റെ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ വെയർഹൗസിലേക്കും നീതി മെഡിക്കൽ സ്റ്റോറുകളിലേക്കും ഫാർമസിസ്റ്റുകളെ നിയമിക്കുന്നു. ഡിഫാം, ബിഫാം, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകൾ റീജിയണൽ മാനേജർ, കൺസ്യൂമർഫെഡ്, ഗാന്ധിനഗർ, കൊച്ചി – 682 020 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ : 0484-2203507, 2203652, ഇ മെയിൽ : [email protected]