

പൈനാവ് പമ്പ് ഹൗസിൽ ഇലെക്ട്രിസിറ്റി കണക്ഷൻ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി 09 മെയ് 2024 നടക്കുന്നതിനാൽ 09 മെയ് , 10 മെയ് എന്നീ തീയതികളിൽ പൈനാവ്, കുയിലുമല, കളക്ടറേറ്റ്,എഞ്ചിനീയറിംഗ് കോളേജ്, കേന്ദ്രിയ വിദ്യാലയം, MRS സ്കൂൾ, വെള്ളപ്പാറ, കൊലുമ്പൻ കോളനി, താന്നിക്കണ്ടം, 56 കോളനി , ഫ്‌ളവേഴ്‌സ് കോളനി,ആയുർവേദ ഹോസ്പിറ്റൽ എന്നിവടങ്ങളിൽ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും.