Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ്, 318 പേർക്ക് രോഗമുക്തി, ടിപിആർ – 11.10%



ഇടുക്കി ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.10%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
318 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 10

ആലക്കോട് 4


ചക്കുപള്ളം 2

ഇടവെട്ടി 5

കഞ്ഞിക്കുഴി 1

കാഞ്ചിയാർ 11

കരിമണ്ണൂർ 3

കരുണാപുരം 5

കട്ടപ്പന 7

കോടിക്കുളം 3

കൊക്കയാർ 2

കുടയത്തൂർ 7

കുമാരമംഗലം 3

കുമളി 4

മൂന്നാർ 10

മുട്ടം 3

നെടുങ്കണ്ടം 20

പള്ളിവാസൽ 1

പാമ്പാടുംപാറ 2

പീരുമേട് 1

പെരുവന്താനം 1

പുറപ്പുഴ 3

ശാന്തൻപാറ 1

തൊടുപുഴ 18

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 8

ഉപ്പുതറ 2

വണ്ടൻമേട് 5

വണ്ണപ്പുറം 10

വാത്തിക്കുടി 3

വാഴത്തോപ്പ് 3

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 8

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി തെക്കുംഭാഗം സ്വദേശി (55).

കുടയത്തൂർ സ്വദേശി (52).

വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (36).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!