Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നാടിനു അഭിമാനമായി കട്ടപ്പനക്കാരി സാന്ദ്ര സാബു, ദുബായിൽ വെച്ച് നടന്ന 400 മീറ്ററിൽ ഗോൾഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി


നരിയംപാറ കാരക്കാട്ടു വീട്ടിൽ സാബു കെ എ യുടെയും മഞ്‌ജു സാബുവിന്റേയും മകളാണ് സാന്ദ്ര സാബു , സഞ്ജു സാബു ആണ് സഹോദരൻ. തിരുവനന്തപുരം തുണ്ടത്തിൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ് സാന്ദ്ര.നവംബർ മാസം പഞ്ചാബിൽ നടന്ന സ്കൂൾ നാഷണൽ ഗെയിംസിലും 400 മീറ്ററിൽ സിൽവർ കരസ്ഥമാക്കിട്ടുണ്ട് സാന്ദ്ര സാബു.