Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ആനകുത്തിയിൽ കിണറ്റിൽ കാട്ടുപന്നി വീണു


നിരപ്പേൽകട ആനകുത്തിയിൽ കുടിവെള്ള സ്രോതസിൽ കാട്ടുപന്നി വീണു.കണ്ണാക്കത്തടത്തിൽ ബേബിച്ചന്റെ കൃഷിയിടത്തിൽ സ്ഥിതിചെയ്യുന്ന കിണറ്റിലാണ് കാട്ടുപന്നി വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി