Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഡീൻ കുര്യാക്കോസ് സി എസ് ഡി എസ് ആസ്‌ഥാന മന്ദിരം സന്ദർശിച്ചു


ഇടുക്കി പാർലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ ഡീൻ കുര്യാക്കോസ് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന ആസ്‌ഥാന മന്ദിരം അംബേദ്കർ ഭവൻ സന്ദർശിച്ച് പിന്തുണ തേടി.
ഏപ്രിൽ 03 ന് നോമിനേഷൻ നൽകുന്നതിന് മുന്നോടിയായാണ് അദ്ദേഹം സി എസ് ഡി എസ് സംസ്‌ഥാന അധ്യക്ഷൻ കെ കെ സുരേഷിനെ സന്ദർശിച്ചത്.
ആസ്‌ഥാനത്തിലെ അംബേദ്കർ പ്രതിമയിൽ ഡീൻ കുര്യാക്കോസ് ഹാരം അണിയിച്ചു.