Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുമളി ശാസ്തനടയിൽ ബൈക്ക് അപകടത്തിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയെ കട്ടപ്പന ജോൺസ് ആശുപത്രിയിൽ എത്തിച്ചു


കുമളി ശാസ്തനടയിൽ ബൈക്ക് അപകടത്തിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയെ കട്ടപ്പന ജോൺസ് ആശുപത്രിയിൽ എത്തിച്ചു. ആരും കൂടെയില്ല.
അറിയാവുന്നവർ ഉണ്ടെങ്കിൽ ആശൂപത്രിയുമായി ബന്ധപ്പെടുക.