Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എംഎം മണി ക്കെതിരെ ഡീൻ കുര്യാക്കോസ്

എംഎം മണി ക്കെതിരെ ഡീൻ കുര്യാക്കോസ്
എംഎം മണി നടത്തിയത് തെറിയഭിഷേകം
നേരത്തെയും തനിക്കെതിരെ ഇത്തരത്തിൽ പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്
ഇങ്ങനെ പദപ്രയോഗം നടത്താൻ ലൈസൻസ് കിട്ടിയിട്ടുണ്ട് എന്ന് തെറ്റിദ്ധാരണയിലാണ് എംഎം മണി
ഇതൊന്നും നാടൻപ്രയോഗമായി കരുതാനാവില്ല
തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ല
ഇടുക്കി ഇപ്പോൾ അനുഭവിക്കുന്ന മുഴുവൻ ബുദ്ധിമുട്ടുകൾക്കും കാരണം ഇടതുസർക്കാരാണ്
എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫർ സോൺ ഉത്തരവും നിർമ്മാണ നിരോധനവും കൊണ്ടുവന്നത്
എന്തുകൊണ്ട് അതിനെ എതിർത്തില്ല എന്ന് എംഎം മണി വ്യക്തമാക്കണം..
തെറിയഭിഷേകം നടത്തി ശ്രദ്ധ തിരിച്ചുവിടാം എന്നാണ് മണി ആഗ്രഹിക്കുന്നതെങ്കിൽ നടക്കില്ല
















































































































