Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വാഹനത്തിന് ദര്‍ഘാസ് ക്ഷണിച്ചു



വാഹനത്തിന് ദര്‍ഘാസ് ക്ഷണിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടുക്കി ജില്ലാ അസ്സിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിന്റെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് മഹീന്ദ്ര ബെലീറോ, ടാറ്റാ സുമോ, മാരുതി എര്‍ട്ടിഗ, ഷെവ്രോലെ എന്‍ജോയ് തുടങ്ങിയ സമാന നിലവാരത്തിലുള്ള വാഹനം പ്രതിമാസം 45000 രൂപ നിരക്കില്‍ ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടുനല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോം മാര്‍ച്ച് 27 ന് ഉച്ചയ്ക്ക് 12.30 വരെ ലഭിക്കും. ദര്‍ഘാസ് ഫോം സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 27 ഉച്ചയ്ക്ക് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലുള്ള അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഫുഡ് സേഫ്റ്റി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862 220066, 8943346186









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!