6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സഹകരണ ക്ഷേമനിധി ബോർഡിന്റെ ധനസഹായവിതരണം മാർച്ച് 5 ന്



  • ഉദ്‌ഘാടനം മന്ത്രി വി.എൻ. വാസവൻ തൊടുപുഴയിൽ നിർവഹിക്കും
  • 311 അപേക്ഷകർക്ക് 2,14,66,550 രൂപ വിതരണം ചെയ്യും

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടപ്പാക്കുന്ന സഹകരണ റിസ്ക് ഫണ്ട് പദ്ധതി പ്രകാരമുള്ള ധനസഹായവിതരണം തൊടുപുഴയിൽ മാർച്ച് 5 രാവിലെ 10.30 ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ഇടുക്കി ജില്ലയിലെ വിവിധ സഹകരണ ബാങ്ക് , സംഘങ്ങളിൽ നിന്നും വായ്പയെടുത്ത ശേഷം മരണപ്പെടുകയോ മാരകരോഗം ബാധിക്കുകയോ ചെയ്തിട്ടുളളവർ, ആശ്രിതർ എന്നിവർ നൽകിയിട്ടുളള അപേക്ഷകളിൽ അർഹരായ 311 അപേക്ഷകർക്ക് 2,14,66,550 രൂപ ചടങ്ങിൽ വിതരണം ചെയ്യും. തൊടുപുഴ മെർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പി. ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ബിനു, സഹകരണ സംഘം രജിസ്ട്രാർ റ്റി. വി. സുഭാഷ് ഐ എ എസ് , ജനപ്രതിനിധികൾ , പ്രമുഖ സഹകാരികൾ എന്നിവർ പങ്കെടുക്കും









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!