Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗോവയിൽ നടന്ന മാസ്റ്റേഴ്സ് വോളിബോൾ ടൂർണ്ണമെന്റിൽ വിജയികളായി വെള്ളയാംകൂടി തറക്കുന്നേൽ TD ജോസഫ് & ടീം


ഗോവയിൽ നടന്ന മാസ്റ്റേഴ്സ് വോളിബോൾ ടൂർണ്ണമെന്റ്, (60 /65 age ), ഗോവയെ ഫൈനലിൽ തകർത്ത് വിജയകിരീടം ചൂടി വെള്ളയാംകൂടി തറക്കുന്നേൽ TD ജോസഫ് & ടീം.