Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
താക്കോൽ കളഞ്ഞു കിട്ടി


11/02/2024 തീയതി ഉച്ചക്കഴിഞ്ഞ് കട്ടപ്പന ICICI ബാങ്ക് എടിഎമ്മിന് മുന്നിൽ നിന്നും താക്കോൽ (മുകളിൽ കാണുന്ന താക്കോലുകൾ) കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ ഇടുക്കിലൈവ് ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 9447421425