ജില്ലയില്‍ 324 പേര്‍ക്ക് കൂടി കോവിഡ് , 533 പേർക്ക് രോഗമുക്തി, ടിപിആർ – 8.70%
ഇടുക്കി ജില്ലയില്‍ 324 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.70
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
533 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 18
ആലക്കോട് 5
അറക്കുളം 4
ബൈസൺവാലി 4
ചക്കുപള്ളം 29
ചിന്നക്കനാൽ 2
ദേവികുളം 2
ഇടവെട്ടി 19
ഏലപ്പാറ 4
ഇരട്ടയാർ 2
കഞ്ഞിക്കുഴി 7
കാമാക്ഷി 2
കാഞ്ചിയാർ 8
കരിമണ്ണൂർ 4
കരുണാപുരം 1
കട്ടപ്പന 10
കോടിക്കുളം 6
കുടയത്തൂർ 7
കുമാരമംഗലം 2
കുമളി 8
മണക്കാട് 5
മാങ്കുളം 31
മറയൂർ 2
മൂന്നാർ 1
മുട്ടം 1
നെടുങ്കണ്ടം 6
പാമ്പാടുംപാറ 1
പീരുമേട് 12
പുറപ്പുഴ 2
രാജാക്കാട് 1
രാജകുമാരി 2
ശാന്തൻപാറ 8
സേനാപതി 2
തൊടുപുഴ 41
ഉടുമ്പൻചോല 11
ഉടുമ്പന്നൂർ 1
ഉപ്പുതറ 3
വണ്ടൻമേട് 7
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 23
വാത്തിക്കുടി 1
വാഴത്തോപ്പ് 5
വെള്ളിയാമറ്റം 12
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി കലയന്താനി സ്വദേശി (32).
ഇടവെട്ടി സ്വദേശിനി (69).
ഇടവെട്ടി മീൻമുട്ടി സ്വദേശിനി (31).
വണ്ണപ്പുറം കാളിയാർ സ്വദേശിനി (25).
വണ്ണപ്പുറം സ്വദേശിനി (37).