Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കെ ജെ യു ജില്ലാ പഠന യാത്രക്കും ക്യാമ്പിനും തുടക്കമായി


കെ ജെ യു ജില്ലാ പഠന യാത്രക്കും ക്യാമ്പിനും തുടക്കമായി.
അടൂരിൽ വെച്ച് ഐജെയു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് ഫ്ലാഗ് ഓഫ് ചെയ്തു