Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വോട്ടുവണ്ടി ജില്ലാതല ഫ്ലാഗ് ഓഫ് 22ന് നടക്കും


ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വോട്ടിംഗ് മെഷീന്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടിയുടെ ജില്ലാതല ഫ്ലാഗ് ഓഫ് വാഴത്തോപ്പ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനുവരി 22 ന് രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വ്വഹിക്കും.