Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന് മുന്‍തൂക്കം

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന് മുന്‍തൂക്കം. മാര്‍ ജോസഫ് കല്ലറങ്ങാടിന്‍റെ പിന്മാറ്റത്തോടെ ഭൂരിപക്ഷാഭിപ്രായം മാര്‍ വടക്കേലിലേയ്ക്ക്. വോട്ടെടുപ്പ് ചൊവ്വാഴ്ച. പ്രഖ്യാപനം 13 -ന്. മാര്‍ തോമസ് ഇലവനാല്‍, മാര്‍ പോള്‍ ആലപ്പാട്ട് എന്നീ പേരുകളും പരിഗണനയില്‍













































































