നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ലയില്‍ 171 പേര്‍ക്ക് കൂടി കോവിഡ്, 774 പേർക്ക് രോഗമുക്തി, ടിപിആർ – 9.57%
ഇടുക്കി ജില്ലയില്‍ 171 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.57%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
774 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
ആലക്കോട് 1
അറക്കുളം 2
ചക്കുപള്ളം 2
ദേവികുളം 6
ഇടവെട്ടി 4
ഇരട്ടയാർ 1
കഞ്ഞിക്കുഴി 1
കാഞ്ചിയാർ 2
കരിമണ്ണൂർ 1
കരിങ്കുന്നം 2
കട്ടപ്പന 5
കോടിക്കുളം 2
കൊക്കയാർ 5
കൊന്നത്തടി 1
കുമാരമംഗലം 1
മണക്കാട് 1
മാങ്കുളം 1
മറയൂർ 2
മരിയാപുരം 1
മൂന്നാർ 5
നെടുങ്കണ്ടം 57
പള്ളിവാസൽ 1
പാമ്പാടുംപാറ 1
പീരുമേട് 1
പെരുവന്താനം 3
രാജകുമാരി 1
ശാന്തൻപാറ 10
തൊടുപുഴ 19
ഉടുമ്പൻചോല 8
ഉപ്പുതറ 4
വണ്ടൻമേട് 6
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 5
വാത്തിക്കുടി 2
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ദേവികുളം സ്വദേശി (41).
തൊടുപുഴ സ്വദേശി (49).
കാഞ്ചിയാർ സ്വദേശി (24).
പീരുമേട് പാമ്പനാർ സ്വദേശി (35).