Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സൗജന്യ PSC പരിശീലനം


മേരികുളം: കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ ന്യൂനപക്ഷ സമുദായ ഉദ്യോഗാർത്ഥികൾക്കായി നടത്തപ്പെടുന്ന സൗജന്യ PSC പരിശീലന ക്ലാസുകളിലേക്കുള്ള പുതിയ ബാച്ചിൻ്റെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
മേരികുളം സെൻ്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് എല്ലാ ഞായറാഴ്ച്ചകളിലും , രണ്ടാം ശനിയാഴ്ച്ചകളിലുമായിരിക്കും ക്ലാസ്സുകൾ നടത്തപ്പെടുന്നത്.
പുതിയ ബാച്ചിൻ്റെ ക്ലാസുകൾ ജനുവരി ഏഴിന് ആരഭിക്കും. ചേരുവാൻ ആഗ്രഹിക്കുന്നവർ ജനുവരി ഏഴ് ഞായറാഴ്ച്ച രാവിലെ 11 മണിക്ക് സെൻ്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരുക.
കൂടുതൽ വിവരങ്ങൾക്ക് +91 9495169083 എന്ന നമ്പരിൽ ബന്ധപ്പെടുക.