ജില്ലയില്‍ 451 പേര്‍ക്ക് കൂടി കോവിഡ്, 497 പേർക്ക് രോഗമുക്തി, ടിപിആർ -10.53%
ഇടുക്കി ജില്ലയില്‍ 451 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.53%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
497 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 42
അറക്കുളം 1
ബൈസൺവാലി 2
ചക്കുപള്ളം 9
ചിന്നക്കനാൽ 16
ദേവികുളം 8
ഇടവെട്ടി 4
ഇരട്ടയാർ 2
കഞ്ഞിക്കുഴി 5
കാമാക്ഷി 5
കാഞ്ചിയാർ 20
കാന്തല്ലൂർ 72
കരിമണ്ണൂർ 1
കരിങ്കുന്നം 4
കരുണാപുരം 20
കട്ടപ്പന 6
കോടിക്കുളം 2
കൊക്കയാർ 3
കൊന്നത്തടി 4
കുടയത്തൂർ 4
കുമാരമംഗലം 1
കുമളി 10
മണക്കാട് 13
മറയൂർ 3
മരിയാപുരം 1
മൂന്നാർ 7
മുട്ടം 5
നെടുങ്കണ്ടം 19
പള്ളിവാസൽ 5
പാമ്പാടുംപാറ 5
പീരുമേട് 3
പെരുവന്താനം 1
പുറപ്പുഴ 3
രാജാക്കാട് 4
രാജകുമാരി 2
ശാന്തൻപാറ 14
സേനാപതി 4
തൊടുപുഴ 21
ഉടുമ്പൻചോല 22
ഉപ്പുതറ 11
വണ്ടൻമേട് 17
വണ്ടിപ്പെരിയാർ 24
വണ്ണപ്പുറം 8
വാത്തിക്കുടി 1
വാഴത്തോപ്പ് 13
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നാർ കണ്ണിമല ടോപ്പ് സ്വദേശി (31).
ഇടവെട്ടി മുതലക്കോടം സ്വദേശി (52).
കുടയത്തൂർ സ്വദേശിനി (22).
കരുണാപുരം സ്വദേശി (21).
മണക്കാട് വഴിത്തല സ്വദേശി (43).
മണക്കാട് സ്വദേശി (49).
പുറപ്പുഴ സ്വദേശി (32).
ചിന്നക്കനാൽ സൂര്യനെല്ലി സ്വദേശി (64).
കട്ടപ്പന മേപ്പാറ സ്വദേശി (34).