Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നരിയംപാറയിൽ മതിൽ ഇടിഞ്ഞു വീണ് തൊഴിലാളികൾക്ക് പരിക്ക്
കട്ടപ്പന നരിയംപാറയിൽ മതിൽ ഇടിഞ്ഞു വീണ് മൂന്ന് തൊഴിലാളികൾക്ക് പരിക്ക്.
ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.ജലഅതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനത്തിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് സൂചന,പരിക്കേറ്റ മൂന്ന് പേരെയും രാത്രിയിൽ തന്നെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതര പരിക്കേറ്റ രണ്ട് പേരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.നരിയംപാറ പള്ളിയോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞത് എന്നാണ് സൂചന.













































































