Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തൊടുപുഴ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു



കരിങ്കുന്നം : മുപ്പത്തിമൂന്നാമത് തൊടുപുഴ ഉപജില്ല സ്‌കൂള്‍ കലോത്സവം കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ആരംഭിച്ചു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ . അലസ് ഓലിക്കര അദ്ധ്യക്ഷതവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീബ മുഹമ്മദ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു ഷിജോ , ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ ട്രീസ കാവാലത്ത് , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന ജോയല്‍ , ക്ഷേമകാര്യ സ്റ്റാന്റംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ജോണ്‍ , ബിജോയ് മാത്യു, , സി. റിൻസി , ബിനമോൻ ജോസഫ് , തോബിയാസ് കെ ടി , റിസപ്ഷൻ കമ്മിറ്റി കണ്‍വീനര്‍ രതീഷ് വി .ആര്‍ , ജോസ് ജോസഫ് , നോബിള്‍ ഡൊമിനിക് , കുര്യാക്കോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു .









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!