6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഉപ്പുതറയിലെ അനധികൃത പാർക്കിങ്ങ് അപകടങ്ങൾക്ക് കാരണമാകുന്നു



ഉപ്പുതറ : കഴിഞ്ഞ ദിവസം ഉപ്പുതറയിൽ മദ്ധ്യവയ്സ്ക്കയെ അമിത വേഗതയിൽ എത്തിയ ആമ്പുലൻസ് ഇടിക്കുകയും അവർ മരിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രധാന ഒരു കാരണമായ് ചുണ്ടിക്കാണിക്കുന്നത് ഉപ്പുതറ ടൗണിലെ അശ്രദ്ധമായ ട്രൈവിങ്ങും അനകൃത പാർക്കിങുമാണ് ..! റോഡിന്റ ഇരു സൈഡുകളിലും വ്യപാരസ്ഥാപനങ്ങളിൽ എത്തുന്ന ആളുകൾ വാഹനങ്ങൾ അലക്ഷ്യമായിട്ടാണ് പാർക്ക് ചെയ്തിട്ട് പോകുന്നതിനാൽ വാഹനങ്ങൾക് കടന്ന് പോകാൻ മതിയായ സ്ഥലം ഇല്ലത്തതിനാൽ അപകടങ്ങൾ ഉണ്ടവുന്നതും നിത്യസംഭവമാണ് .: കുടാതേ ഇതു വഴി പാസ് ചെയ്യുന്ന മറ്റ് വാഹനങ്ങൾ എറേ നേരം ഗതഗത കുരുക്കിൽപ്പെടുന്നത് പതിവായിരിക്കുകയാണ്…! കൂടാതെ ഉന്നത നിലവാരത്തിൽ റോഡ് നിർമ്മിച്ചതിന് ശേഷം വാഹനങ്ങൾ അമിത വേഗതയിലാണ് ഇതു വഴി കടന്ന് പോകുന്നത് …! കുടാതെ അപകടങ്ങൾ സംഭവിക്കുന്നതും നിത്യ സംഭമായ് മാറുകയാണ് ….! ഇതോട് ഒപ്പം ഇരു ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്ന ആളുകൾ വാഹന വരുന്നത് കാതെ വരികയും അപകടം സംഭവിക്കുകയും ചെയ്യുന്നു… ഇതു തന്നെ യാണ് കഴിഞ്ഞ ദിവസം മരിച്ച സ്ത്രീക്കും സംഭവിച്ചത് …! ഉപ്പുതറ ടൗണിലെ അനകൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടി പോലിസ് ഉൾപ്പെടെ ഉള്ള അധികരിക സ്വികരിക്കണം എന്ന അവശ്യം ശ്‌കതമാകുകയാണ്…!









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!