പ്രധാന വാര്‍ത്തകള്‍
മൊഡേണ, ഫൈസര്‍ തുടങ്ങിയ വിദേശ വാക്‌സിനുകള്‍ ഇന്ത്യയിലേക്ക്, മാനദണ്ഡങ്ങളിൽ ഇളവ്
ന്യൂഡല്‍ഹി:രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സുപ്രധാന നടപടിയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ( ഡി സി ജി ഐ). അംഗീകൃത വിദേശ വാക്‌സിനുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഇളവ് അനുവദിച്ചാണ് ഡി സി ജി ഐ ഉത്തരവിറക്കിയിരിക്കുന്നത്.