Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ഞിരപ്പള്ളി രൂപതാ അംഗമായ, കൊച്ചുതോവാള ഇടവകയിൽ ശുശ്രൂഷ ചെയ്ത ഉറുമ്പയ്ക്കൽ അലക്സച്ചൻ നിര്യാതനായി

കാഞ്ഞിരപ്പള്ളി രൂപതാ അംഗമായ, കൊച്ചുതോവാള ഇടവകയിൽ ശുശ്രൂഷ ചെയ്ത ബഹുമാനപ്പെട്ട ഉറുമ്പയ്ക്കൽ അലക്സച്ചൻ നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷയുടെ സമയക്രമം സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്. പ്രാർത്ഥനയിൽ സ്മരിക്കാം.













































































