പ്രധാന വാര്‍ത്തകള്‍
ലോക്ക്ഡൗൺ നിയന്ത്രണം മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും;കൂടുതൽ ഇളവുകൾക്ക് സാധ്യത


നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തല്‍. പക്ഷേ, ഒറ്റയടിക്ക് ലോക്ഡൗണ്‍ പിന്‍വലിക്കാനിടയില്ല. കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളിലും നല്‍കാനിടയുണ്ട്.