പ്രധാന വാര്‍ത്തകള്‍
സ്പുട്നിക്ക് വാക്സിൻ മൂന്നാം ബാച്ച് ഇന്ത്യയിൽ എത്തി

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്നിക് വാക്സിന്റെ മൂന്നാം ബാച്ച് ഇന്ത്യയിൽ എത്തി. ഹൈദരാബാദിൽ 30 ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 3.43ന് പ്രത്യേക ചാർട്ടഡ് വിമാനത്തിലാണ് വാക്സിൻ എത്തിയത്.മേയ് ഒന്നിനാണ് സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. ഒന്നര ലക്ഷം ഡോസ് വാക്സിനാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇറക്കുമതി ചെയ്തത്