Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കൃഷി നാശം : 30 വരെ അപേക്ഷ നൽകാം



വരൾച്ച മൂലം പൂർണമായ കൃഷിനാശം സംഭവിച്ച കർഷകർക്ക് ഓൺലൈനായി എ ഐ എം എസ് പോർട്ടൽ വഴി ഈ മാസം 30 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് വാഴത്തോപ്പ് കൃഷി ഓഫീസർ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!