Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന പുതിയ ബസ് സ്റ്റാന്റിലെ സോളാർ ലൈറ്റ് വാഹനം ഇടിച്ച് മറിഞ്ഞു

കട്ടപ്പന നഗരസഭയിലെ 34 വർഡുകളിലും ഫെഡറൽ ബാങ്കിന്റ് സഹകരണത്തോടെയാണ് ഫെഡറൽ ജ്യോതി എന്ന പേരിൽ 15 ലക്ഷം രൂപാ മുടക്കി സോളാർ ലൈറ്റുകൾ സ്ഥാപിച്ചത്.
പുതിയ ബസ് സ്റ്റാന്റിൽ സ്ഥാപിച്ച ലൈറ്റാണ് KSRTC ബസ് തട്ടി മറിഞ്ഞത്.